Saturday, March 27, 2010





6 comments:

  1. This comment has been removed by the author.

    ReplyDelete
  2. ആദ്യ ചിത്രം.
    ഒരു എട്ടുവയസ്സുകാരനെപ്പോലെ
    ആ കളര്‍പടം നോക്കാമ്പറ്റ്വോന്ന്
    ശ്രമിച്ചുനോക്ക്വാ‍യിരുന്നു.
    പറ്റണില്ല.

    കാഴ്ച്ചയുടെ ഒരു വലിയ ലോകം
    തിരിച്ചുപിടിക്കാമ്പറ്റ്ണ്ടോന്ന് ഞാന്‍ ഇടയ്ക്കിടയ്ക്ക്
    നോക്കും.... :(

    അവസരം തന്നതിന്
    ഒരു ചാക്ക് നന്ദി, മഹാമാരിയത്തെ :)

    സജ്ജീവ്120കിഗ്രാം

    ReplyDelete
  3. ഹ കൊള്ളാലോ വരകള്‍...

    ReplyDelete
  4. എല്ലാ ചിത്രങ്ങളും നന്നായിടുണ്ട്. വരയ്ക്കാന്‍ പഠിച്ചിട്ടുണ്ടോ.? ഇതിനെ പറ്റിയുള്ള ഒരു പാട് നല്ല ബുക്സ് ഉണ്ട് സാധികുമെങ്കില്‍ വാങ്ങി വായിക്കണം. ഞാനും ഒരു ചെറിയ ചിത്രകാരനാണ്. അധികം ഒന്നും അറിയാത്ത ഒരു സാധ ചിത്രകാരന്‍. അത് കൊണ്ട് ഞാന്‍ പറഞ്ഞത് കേള്‍ക്കതിരിക്കല്ലേ ...!! എന്ന്നെ പോലെ ആകതിരിക്കാനാണ് ഞാന്‍ ചെറിയ ഉപദേശം തന്നത്. ഒരു പാട് ചിത്രങ്ങള്‍ ഇനിയും ആ കൈകളില്‍ നിന്നും വിരിയട്ടെ.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  5. ഞാന് വരക്കാൻ പഠിച്ചിട്ടില്ല.... ചിത്രം വരയെ കുറിച്ച് കൂടുതലൊന്നും അറിയില്ല..........

    ReplyDelete
  6. മാരിയത്ത്, രണ്ടു വയസ്സുകാരിയുറെയും എന്പതുകാരിയുറെയും സ്വരത്തില്‍ പാടി വിസ്മയിപ്പിച്ച എസ്. ജാനകിയെ പോലെ... നീ വരയുടെ നഴ്സരിയിലോ... സര്‍വകലാ ശാലയിലോ!

    ReplyDelete